വിവരണം
ഒരാൾ സ്വന്തം പേരോ തൂലികാ നാമമോ മറ്റോ ഏതെങ്കിലുമൊരു സെർച്ച് എഞ്ചിനിൽ നൽകി സെർച്ച് ചെയ്യുന്നതാണ് ഇഗോസർഫിംഗ് എന്നറിയപ്പെടുന്നത്. ഇംഗ്ലീഷിൽ Googling yourself, vanity searching, egosearching, egogoogling, autogoogling, self-googling എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. 1995 ൽ Sean Carton ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്.
Comments
Post a Comment