Posts

Showing posts from March, 2019

Integration of higher secondary with high school.

The likely impacts of this integration Please have a discussion over this issue... please participate here in this discussion 

What is Ego Surfing?

വിവരണം ഒരാൾ സ്വന്തം പേരോ തൂലികാ നാമമോ മറ്റോ ഏതെങ്കിലുമൊരു സെർച്ച് എഞ്ചിനിൽ നൽകി സെർച്ച് ചെയ്യുന്നതാണ് ഇഗോസർഫിംഗ് എന്നറിയപ്പെടുന്നത്. ഇംഗ്ലീഷിൽ Googling yourself, vanity searching, egosearching, egogoogling, autogoogling, self-googling എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. 1995 ൽ Sean Carton ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്.